കോഴിക്കോട് പാളയത്ത് ചോരയിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം

JULY 18, 2026, 8:21 PM

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം.

പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലർച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണർത്താൻ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

vachakam
vachakam
vachakam

കഴുത്തിൽ ഉൾപ്പടെ വെട്ടേറ്റ പാടുണ്ടായിരുന്നു. താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു. പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും ഇവരെയാണ് തങ്ങൾക്ക് സംശയമെന്നും ബിജുവിന്റെ അമ്മ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam