തിരുവനന്തപുരം: വേനൽ മഴയുണ്ടെങ്കിലും സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് 12 പോയിന്റിൽ എത്തി.
കൊല്ലത്ത് 11 ആണ് യുവി നിരക്ക്. 2 ജില്ലകളും റെഡ് ലവലിൽ ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറ്റു ജില്ലകളിലെ യുവി നിരക്ക്: പത്തനംതിട്ട, ആലപ്പുഴ –10, കോട്ടയം–9, പാലക്കാട്, എറണാകുളം–8, കോഴിക്കോട്, തൃശൂർ, വയനാട്–7, തിരുവനന്തപുരം, കണ്ണൂർ–6, കാസർകോട്–5.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്