ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം  തടഞ്ഞ് കേരള വിസി

APRIL 17, 2024, 12:23 PM

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ  ജോൺ ബ്രിട്ടാസ് എം പി  നടത്താനിരുന്ന പ്രഭാഷണം വൈസ് ചാൻസലർ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടികാട്ടിയാണ് നടപടി. 

'ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം നടത്തേണ്ടിയിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.15 ന് യൂണിവേഴ്‌സിറ്റി എംപ്ലേയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ഇടതുജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. 

vachakam
vachakam
vachakam

എല്ലാ മാസവും പരമ്പര നടത്താറുണ്ടെന്നും പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam