ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; അഹമ്മദ് ദേവര്‍കോവില്‍ പ്രസിഡന്റ്, കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറി

OCTOBER 2, 2025, 3:13 AM

ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ യാണ് പ്രസിഡന്റ്. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറിയായും, ബി. ഹംസ ഹാജിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ : വൈസ് പ്രസിഡണ്ടുമാര്‍ സി.എച്ച് ഹമീദ് മാസ്റ്റര്‍, സമദ് തയ്യില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്. സെക്രട്ടറിമാര്‍: എം.എ ലത്തീഫ്, അഷറഫ് അലി വല്ലപ്പുഴ, ഒ.ഒ ശംസു, സണ്‍ റഹിം. ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി അന്‍വര്‍ സാദാത്ത് ഫിനാന്‍സ് സെക്രട്ടറി എം. ഇബ്രാഹിം . മറ്റു ഭാരവാഹികളെ പിന്നീട് തീരുമാനിക്കും.

പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് പ്രൊഫ: മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എം.എ ലത്തിഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസിം ഇരിക്കൂര്‍ സ്വാഗതവും അഷറഫ് അലി വല്ലപ്പുഴ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam