മൈസൂരു: ഇൻഫോസിസ് ക്യാമ്പസിൽ പുലി ഇറങ്ങിയതായി റിപ്പോർട്ട്. ക്യാമ്പസിൽ ഇറങ്ങിയ പുലിയ്ക്ക് വേണ്ടി തെരച്ചിൽ ഊർജിതമാണ് എന്ന ലഭിക്കുന്ന വിവരം. വനംവകുപ്പുദ്യോഗസ്ഥർ ക്യാമ്പസ് പരിസരത്തും തൊട്ടടുത്തുള്ള കാടുപിടിച്ച് കിടക്കുന്ന ഇടങ്ങളിലും പരിശോധന തുടരുകയാണ്.
അതേസമയം പുലിയെ കണ്ടെത്തുന്നത് വരെ ജീവനക്കാരോട് വർക് ഫ്രം ഹോമിൽ പോകാൻ ക്യാമ്പസ് അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്