ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം: ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി എംഎസ്എഫ്

OCTOBER 12, 2024, 8:54 PM

കോഴിക്കോട്: കൊയിലാണ്ടി കോളേജിലെ ഡിവൈഎഫ്ഐ കൊലവിളിയിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി എംഎസ്എഫ്. 

എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുച്ചുകുന്ന് കോളേജില്‍ സംഘര്‍ഷമുണ്ടായത്. 

ഇതിനിടയിലായിരുന്നു യുഡിഎസ്എഫ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. 

vachakam
vachakam
vachakam

അരിയിൽ ഷുക്കൂറിനെ ഓർമ്മയില്ലേയെന്നും, അതേ അവസ്ഥ വരുമെന്നുമായിരുന്നു ഭീഷണി. പൊലീസ് നോക്കി നിൽക്കേയായിരുന്നു ഡിവൈഎഫ്ഐ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam