ഡോ. എം സത്യന്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

AUGUST 11, 2022, 7:26 PM

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം സത്യനെ നിയമിച്ചു.

സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.

ഡോ. മ്യൂസ് മേരി ജോര്‍ജിന് ആയിരുന്നു ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്ക്കാലിക ചുമതല.

vachakam
vachakam
vachakam

ഡോ. പിഎസ് ശ്രീകല ഒഴിഞ്ഞതിനാലാണ് മ്യൂസ് മേരി ജോര്‍ജിന് താത്ക്കാലിക ചുമതല നല്‍കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam