പാലക്കാട്: ലീഗ് ഭരിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനത്തിനു സി.പി.എം നേതാവ് പി.കെ.ശശിയെ മുഖ്യാതിഥിയാക്കിയതില്‍ സി.പി.എമ്മില്‍ അമര്‍ഷം.
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനത്തിനെത്തുന്ന ചടങ്ങിലേക്കാണ് ശശിക്കു ക്ഷണം.
ജനപ്രതിനിധിയില്ലാതിരുന്നിട്ടും ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതിനു പിന്നില്‍ രാഷ്‌ട്രീയമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
ശശിയുടെ കാര്യം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനിച്ചതെന്നാരോപിച്ചു സിപിഎമ്മും ഇടതുകൗണ്‍സിലറുമാരും പരിപാടി ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
