മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യ ബഡ്ജറ്റ് അവതരണം ആരംഭിച്ചു

JUNE 18, 2026, 10:40 PM

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യ ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ആകാംഷയിൽ കേരളം. ആരോഗ്യ മേഖല മെച്ചപ്പെടുത്തും എന്നും പുതുയുഗ കേരളം ആണ് ലക്ഷ്യം എന്നും ആദ്യ പ്രതികരണം.

വയോജനങ്ങളെ സംരക്ഷിക്കും എന്നും പ്രഖ്യാപനം. വൻ സാമ്പത്തിക വെല്ലുവിളി ആണ് നേരിടുന്നതെന്നും മുഖ്യമന്ത്രി. കിഫ്ബിയുടെ സമഗ്ര പരിഷ്ക്കരണം ഉണ്ടാവുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കിഫ്‌ബി സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി എന്നും പരാമർശം. കിഫ്ബിയുടെ പ്രവർത്തന രീതി പരിശോധിക്കാൻ പുതിയ സമിതിയെ രൂപീകരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam