കൊച്ചി: എറണാകുളം പറവൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.
ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. ബസുകളുടെ സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കം.
സംഭവത്തിൽ ചെറായി സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
