തൊണ്ടി മുതൽ കേസ്: സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച്  ആന്റെണി രാജു 

NOVEMBER 20, 2024, 11:55 AM

 തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജു.

വിധി പകർപ്പിൻറെ പൂർണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കാം. 

 വിചാരണ നേരിടാൻ പറ‍ഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആൻറണി രാജു   പറഞ്ഞു. 

vachakam
vachakam
vachakam

തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണം: ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി

 താൻ ഇവിടെ തന്നെയുണ്ട്. അപ്പീൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിധിപകർപ്പ് ലഭിച്ചശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും ആൻറണി രാജു പറഞ്ഞു. 

  തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്നും കേസിൽ പ്രതിയായ ആൻറണി രാജു അടക്കമുള്ളവർ വിചാരണ നേരിടണമെന്നുമാണ് സുപ്രീം കോടതി വിധി. 

vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam