അൻസിബയുടെ പരാതി; ടിനി ടോമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

JULY 12, 2026, 8:56 PM

കൊച്ചി: നടൻ ടിനി ടോമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതി ആണ് പരിഗണിക്കുന്നത്. 

പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും.കേസെടുക്കാൻ കഴിയില്ല എന്നായിരുന്നു പൊലീസ് നിലപാട്. അൻസിബ ഹസന്റെ പരാതിയിൽ കോടതി നിർദേശ പ്രകാരമാണ് ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തത്. 

അതേസമയം, അഡ്ഹോക് കമ്മിറ്റിക്ക് തുടരാൻ അർഹതയില്ലെന്ന് കാണിച്ച് ശ്വേതാ മേനോൻ നൽകിയ ഹർജിയും ഇന്ന് വീണ്ടും പരിഗണിച്ചേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam