മാവേലിക്കര: ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ആണ് മരിച്ചത്.
30 വയസായിരുന്നു. സംഭവത്തിൽ വിദേശികളായ പ്രതികള്‍ അറസ്റ്റിലായി. ബര്‍ലിനില്‍ അപ്ലൈഡ് സയന്‍സസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ആദം.
ആദമിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്