ഗോപാലകൃഷ്ണന്റെ മൊഴി സത്യമോ?  വാട്‌സാപ്  പറയുന്നു ഗ്രൂപ്പുണ്ടാക്കാൻ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോൺ തന്നെയെന്ന്

NOVEMBER 6, 2024, 12:48 PM

തിരുവനന്തപുരം:  മതാടിസ്ഥാനത്തിൽ മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി  ഗ്രൂപ്പുണ്ടാക്കാൻ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണന്റെ ഫോൺ തന്നെയാണെന്ന് പൊലീസിന് റിപ്പോർട്ട് നൽകി വാട്‌സാപ്. 

 ഗ്രൂപ്പുകളുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളാണു മെറ്റയിൽനിന്നു തേടിയത്. ഗ്രൂപ്പുകളെല്ലാം ഗോപാലകൃഷ്ണൻ നീക്കംചെയ്തതിനാൽ അവ ക്രിയേറ്റ് ചെയ്ത സ്ഥലം, സമയം, ആരെയെല്ലാം അംഗങ്ങളാക്കി, അയച്ച സന്ദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ മെറ്റയിൽനിന്നു സംഘടിപ്പിക്കാനാണ് ശ്രമം.

ഇതിൽ, ഗ്രൂപ്പുകൾ എവിടെവച്ചാണ് ക്രിയേറ്റ് ചെയ്തത് എന്ന വിവരമാണു നിർണായകം. 

vachakam
vachakam
vachakam

ഫോൺ ഹാക്ക് ചെയ്തതായി ഉറപ്പാക്കാനായിട്ടില്ലെന്ന് പൊലീസ് അയച്ച ഇ മെയിലിന് മെറ്റ കമ്പനി മറുപടി നൽകി. കൂടുതൽ വിശദാംശങ്ങൾ തേടി പൊലീസ് ഗൂഗിളിനും വാട്‌സാപ്പിനും വീണ്ടും മെയിൽ അയച്ചു. 



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam