ബിഹാറിൽ ജെഡിയു  നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

APRIL 25, 2024, 10:48 AM

പാട്ന: ബിഹാറിൽ ജെഡിയു യുവനേതാവ് സൗരഭ് കുമാർ വെടിയേറ്റ് കൊല്ലപ്പെട്ടു. 

കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭിനും സുഹൃത്ത് മുന്‍മുന്‍ കുമാറിനുമെതിരെ  ബൈക്കിലെത്തിയ  അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെച്ച അജ്ഞാത സംഘം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൃത്ത് മുന്‍മുന്‍ കുമാറിനെതിരെ മൂന്നുവട്ടവും വെടിയുതിര്‍ത്തു.

വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam