തിരുവനന്തപുരം: കറന്റ് പോയതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
സംഭവത്തില്‍ സെക്ഷൻ ഓഫീസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി.
ഒരു സംഘം ആളുകളെത്തി ഓഫീസിന് നാശനഷ്ടം വരുത്തി എന്നാണ് പരാതി. ഓഫീസിന്റെ ബോർഡ് തകർത്തു എന്നാണ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്