ബെംഗളൂരു: കർണാടകയിലെ കുടകിൽ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. മടിക്കേരിയിലെ ദേവരക്കൊല്ലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഗോണിക്കൊപ്പൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. നിഹാദ്, റിസ്വാൻ, റാക്കിബ്, റിഷു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും എന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ മൃതദേഹം സുള്ളിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്