പലിശഭാരം കുറയില്ല! റിപ്പോ 5.25 ശതമാനത്തിൽ തുടരും

FEBRUARY 5, 2026, 11:23 PM

റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ ആർ‌ബി‌ഐ എംപിസി യോഗത്തിൽ തീരുമാനം.   ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിലാണ്  തീരുമാനം .   

"പോളിസി റിപ്പോ നിരക്ക് 5.25% ൽ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും ധനനയ സമിതി തീരുമാനിച്ചുവെന്നും"  ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

 അതോടെ റിപ്പോ നിരക്കുകൾ 5.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും. ഡിസംബറിലെ പണനയത്തിൽ ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചിരുന്നു.

vachakam
vachakam
vachakam

റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപ്പോ റേറ്റ്.  റിപ്പോ 5.25 ശതമാനത്തിൽ തുടരുന്നതിനാൽ   പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും, 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam