എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനപകടം നടന്ന സ്ഥലം സന്ദർശിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി. വ്യോമയാന മന്ത്രിക്കൊപ്പം ആണ് അദ്ദേഹം അപകടസ്ഥലത്ത് എത്തിയത്. അദ്ദേഹം അപകടം നടന്ന ഹോസ്റ്റൽ പരിസരവും അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കും എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽപ്പെട്ടവരെ നേരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്