ന്യൂഡല്‍ഹി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് പുറപ്പെട്ടില്ല. ഡല്‍ഹിയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ദീപാദാസ് മുന്‍ഷി കേരളത്തിലേക്കെത്തി ചര്‍ച്ചകള്‍ നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബുധനാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
