പീരുമേട്: കാപ്പാ കേസ് പ്രതിയേയും കൂട്ടാളികളേയും വെടിയുണ്ടകളുമായി ഇടുക്കിയില്‍ പൊലീസ് പിടികൂടി. പുനലൂര്‍ സ്വദേശികളായ രാജ് ഭവനില്‍ രതീഷ് (44), പൂക്കുടിഞ്ഞിയില്‍ വീട്ടില്‍ എസ്.കെ ജയിന് സാം (32), ആനന്ദ ഭവനില്‍ രജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്.
കാപ്പാ കേസില്‍ കൊല്ലം ജില്ലയില്‍ നിന്ന് പുറത്താക്കിയ കുറ്റവാളിയാണ് ജയിന്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയിന് പീരുമേട്ടില്‍ കെടിഡിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തില്‍ രഹസ്യമായി താമസിച്ചു വരികയായിരുന്നു. കെട്ടിടത്തിന്റെ കെയര്‍ ടേക്കര്‍ പുനലൂര്‍ മണിയാര്‍ സ്വദേശി രതീഷാണ് ഇയാള്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത്. ജയിന്റെ സുഹൃത്ത് രഞ്ജിത് എന്നയാളും ഇവര്‍ക്കൊപ്പം അവിടെ താമസിച്ചിരുന്നു.
ഇവര്‍ ഇവിടെ രഹസ്യമായി താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, ജില്ലാ പൊലീസ് മേധാവിയുടെയും പീരുമേട് പൊലീസിന്റെയും പ്രത്യേക സംഘം ഗസ്റ്റ് ഹൗസില്‍ പരിശോധന നടത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ചാവേർ ഡ്രോണുകളെ തുരത്താൻ വെറും 2,500 ഡോളറിന്റെ മാന്ത്രിക വിദ്യ; ഗൾഫ്
വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഗൾഫ് രാജ്യങ്ങളിൽ അപായ സൂചന; ബഹ്റൈൻ, യുഎഇ, കുവൈറ്റ്, ഇസ്രായേൽ
ഇറാനിലെ ഇന്ത്യക്കാർക്ക് നിർണ്ണായക ജാഗ്രതാ നിർദ്ദേശം; വെടിനിർത്തൽ നിലവിൽ വന്നെങ്കിലും 48 മണിക്കൂർ
ഇറാനുമായി വെടിനിർത്തൽ; പക്ഷേ ലബനനിൽ ആക്രമണം തുടരും; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ