ദമാസ്‌കസ്: ദമാസ്‌കസ് വിമാനത്താവളത്തിലും സിറിയന്‍ സൈനിക സൈറ്റുകളിലും വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ചയും ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഡമാസ്‌കസിന്റെ പരിസരത്ത് നിരവധി പോയിന്റുകള്‍ ലക്ഷ്യമാക്കി പുലര്‍ച്ചെ 1.20ന് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ 85 ശതമാനത്തോളം ആളുകള്‍ ഇതിനകം തന്നെ അവരുടെ വീടുകളില്‍ നിന്ന് പുറത്തായി, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പതിനായിരക്കണക്കിന് പലസ്തീനികള്‍ ഗസ്സയുടെ തെക്കേ അറ്റത്തുള്ള റാഫ നഗരത്തിലേക്ക് ഇതിനകം ഒഴുകിയെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്