ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് സൂചന.
ഖമനയിയുടെ ജന്മസ്ഥലവും ഇറാനിലെ പ്രധാന നഗരവുമാണ് മഷാദ്.ഷിയ മുസ്‌ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം.
അതേസമയം, ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; യൂറോപ്പിൽ ഒരു ബാരൽ എണ്ണയ്ക്ക് 150 ഡോളറിനടുത്ത്, ഹോർമുസ്
ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള നീക്കത്തിന് പിന്തുണയില്ലെന്ന് ബ്രിട്ടൻ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ
പശ്ചിമേഷ്യയിലെ തുറമുഖങ്ങൾ തകർക്കുമെന്ന് ഇറാന്റെ പ്രത്യാക്രമണ ഭീഷണി
അമേരിക്കയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ അകലുന്നു; ആയുധങ്ങൾക്കായി പുതിയ വിപണികൾ തേടി സൗദിയും