ടെഹ്റാന്: ഇറാന് സുരക്ഷാ മേധാവി അലി ലാരിജാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനേയി യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നല്കി. 'കുറ്റവാളികള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ രക്തത്തിന് വില നല്‍കേണ്ടിവരും' എന്ന് ഖമനേയി പറഞ്ഞു. ലാരിജാനി തെളിഞ്ഞ ബുദ്ധിയും അര്‍പ്പണ ബോധവുമുള്ള വ്യക്തിയാണെന്ന് മൊജ്തബ ഖമനേയി പറഞ്ഞു.
ഇറാന് യുദ്ധം കൂടുതല്‍ വഷളാവുന്നെന്ന സൂചനയാണ് ലാരിജാനിയുടെ കൊലപാതകവും തുടര്‍ന്നുള്ള ഇറാന്റെ രൂക്ഷമായ പ്രതികരണവും സൂചിപ്പിക്കുന്നത്. സൗദിയിലേക്കും ഇസ്രയേലിലേക്കും ഇറാന് മിസൈല്‍ ആക്രമണം നടത്തി. സൗദിയിലെ റിയാദ് നഗരത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാല് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലും ഇറാന് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് 3 പേര് കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രയേല്‍- ലെബനന് വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള
'ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം'; ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ
വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുടെ പിന്തുണയിൽ കൂടുതൽ ആത്മവിശ്വാസമെന്ന് ഉക്രെയ്ൻ ഉപപ്രധാനമന്ത്രി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ '100 ബില്യൺ ഡോളർ' ചോദ്യം; മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണമെന്ന്