ടെഹ്‌റാന്‍: അമേരിക്കയുമായി ഉപാധികളോടെ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയാറാണെന്ന് ഇറാന്‍. പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാന്‍ യുഎസ് അര്‍ത്ഥവത്തായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ പുനരാരംഭിക്കൂകയുള്ളെന്ന് ഇറാന്റെ വിദേശകാര്യ സഹ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചക്ക് മുന്‍പായാണ് ഇറാന്‍ നയം വ്യക്തമാക്കിയത്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായാണ് ഇറാന്‍ ചര്‍ച്ച നടത്തുന്നത്. യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി കാജ കല്ലാസും ഇസ്താംബൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
