യു.എന്‍: ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ നടന്ന പൊതു ചര്‍ച്ചയില്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുസ്ലീം, ജൂത, ഹിന്ദു, ബുദ്ധ സംസ്‌കാരങ്ങളിലെ പ്രധാന വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് തന്റെ പ്രസംഗം വ്യത്യസ്തമായ രീതിയില്‍ അവസാനിപ്പിച്ചു. 'വസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു, ശാലോം, ഓം ശാന്തി ശാന്തി ശാന്തി ഓം, നമോ ബുദ്ധായ' എന്ന് പറഞ്ഞുകൊണ്ടാണ് സുബിയാന്റോ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
വളരെ നന്ദി. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, നമ്മുക്ക് സമാധാനം ഉണ്ടാകട്ടെയെന്ന് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
