ജറുസലേം: ഗാസ മുനമ്പിലെ ആക്രമണത്തില്‍ ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ അല്‍-ഫുര്‍ഖാന്‍ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന സലാഹ് അല്‍-ദിന്‍ സാറയെയാണ് വധിച്ചത്.
2025 ജൂലൈ 24 നാണ് സാറ കൊല്ലപ്പെട്ടത്. ബറ്റാലിയന്റെ കോംബാറ്റ് സപ്പോര്‍ട്ട് കമ്പനിയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാസ മുനമ്പില്‍ ഇസ്രയേലിലെ സാധാരണക്കാര്‍ക്കും ഐഡിഎഫ് സൈനികര്‍ക്കും എതിരെ നിരവധി ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രധാനിയായിരുന്നു സലാഹ് അല്‍-ദിന്‍ സാറയെന്നും ഐഡിഎഫ് അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
