സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകും.സത്യപ്രതിജ്ഞ ഇന്ന് രാത്രി 9 മണിക്ക് നടക്കും.പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ പാര്‍ലമെന്റ് പിരിച്ചുവിടും.
നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ഏക വനിതയാണ് സുശീല കർക്കി.നേപ്പാളിൽ ഇതുവരെ സ്ത്രീ പ്രധാനമന്ത്രി പദവിയിൽ എത്തിയിട്ടില്ല.
സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്നുള്ള പ്രക്ഷോഭത്തെ തുടർന്ന് കെ.പി. ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സുശീല കർക്കിയുടെ പേര് ഉയർന്നുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
