ധാക്ക: അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ബംഗ്ലദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയയെ (80) വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകും. ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാന്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് വ്യാഴാഴ്ച തീരുമാനിച്ചതായി അവരുടെ സ്വകാര്യ ഡോക്ടര്‍ സാഹിദ് ഹുസൈന് പറഞ്ഞു.
ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് എയര്‍ ആംബുലന്‍സ് നല്കാന് ഖത്തര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ധാക്കയിലെ ആശുപത്രിയുടെ മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഇറക്കിയുള്ള പരീക്ഷണം വ്യാഴാഴ്ച നടന്നിരുന്നു. ഖാലിദ സിയയെ ഇന്ന് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്ത് ഇസ്രായേൽ ആക്രമണം; ഊർജ്ജ മേഖല തകർന്നു;
അമേരിക്കൻ ബോംബുകൾക്കും തകർക്കാനായില്ല; തകർന്ന ബങ്കറുകൾ മണിക്കൂറുകൾക്കുള്ളിൽ പുനർനിർമ്മിച്ച് ഇറാൻ; ഞെട്ടിച്ച് മിസൈൽ
ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ