നെപിയാഡ്: മ്യാന്‍മറിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 18 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മ്യാന്‍മറിലെ പഠിഞ്ഞാറന്‍ റാഖൈനിലാണ് ആക്രമണമുണ്ടായത്. രണ്ട് സ്വകാര്യ സ്‌കൂളുകള്‍ ലക്ഷ്യംവച്ചായിരുന്നു ആക്രമണം.
ആക്രമത്തെ തുടര്‍ന്ന് മ്യാന്‍മറിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകള്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മ്യാന്‍മര്‍ സൈന്യവും അരാക്കന്‍ സൈന്യവും തമ്മിലുള്ള പോരാട്ടം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മ്യാന്‍മര്‍ സൈന്യം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
