എമ്പുരാൻ വിവാദം കൊഴുക്കുന്നതിനിടെ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാലിന്‍റെയും നിര്‍മാതാക്കളായ ആശീര്‍വാദിന്‍റെയും ഗോകുലത്തിന്‍റെയും പേര് ഒഴിവാക്കിയാണ് പൃഥ്വിരാജിന്‍റെ പുതിയ പോസ്റ്റര്‍.
അതേസമയം, വിവാദഭാഗങ്ങൾ നീക്കം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ നാളെയാകും പ്രദർശനത്തിന് എത്തുന്നത്.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാൻ തീരുമാനമാകുകയായിരുന്നു.
അതു പ്രകാരം ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങളാകും നീക്കം ചെയ്യുക .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്