പിക്കറിംഗിനെ ആവേശത്തിലാഴ്ത്താൻ സൗത്ത് ഇന്ത്യൻ ബീറ്റ്‌സ്; മല്ലു തമിഴ് ഡിജെ പാർട്ടി ജൂലൈ 18 ശനിയാഴ്ച

JULY 14, 2026, 11:02 PM

പിക്കറിംഗ്: ദർഹാം റീജിയണിലെ സംഗീതപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മല്ലു  തമിഴ് ഡിജെ പാർട്ടി ജൂലൈ 18 ശനിയാഴ്ച പിക്കറിംഗിൽ നടക്കും.

ദക്ഷിണേന്ത്യൻ സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും വർണ്ണാഭമായ ആഘോഷമായി മാറുന്ന ഈ പരിപാടിയിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിറ്റ് ഗാനങ്ങളുടെ ഹൈഎനർജി ഫ്യൂഷനാണ് ഒരുക്കിയിരിക്കുന്നത്.


vachakam
vachakam
vachakam

പ്രവാസി സമൂഹത്തെയും സംഗീത പ്രേമികളെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ നിശയിൽ ക്ലാസിക് ഹിറ്റുകൾ, ട്രെൻഡിംഗ് ട്രാക്കുകൾ, ഹൈഒക്ടേൻ കുത്ത് ബീറ്റുകൾ എന്നിവ ഡിജെകൾ തത്സമയം അവതരിപ്പിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam