ഷിക്കാഗോ റിവൈവൽ മീറ്റിംഗിൽ റവ. ഷാജി എം. പോൾ പ്രസംഗിക്കുന്നു

JUNE 17, 2026, 1:40 PM

ഷിക്കാഗോ: റിവൈവൽ ഷിക്കാഗോയുടെ ഈ വർഷത്തെ കൺവെൻഷനിൽ പവർ വിഷൻ ചാനലിലെ പ്രധാന പ്രാസംഗികനായ പാസ്റ്റർ ഷാജി എം. പോൾ പ്രസംഗിക്കും.

ജൂൺ 22 തിങ്കളാഴ്ചയും 23 ചൊവ്വാഴ്ചയും വൈകിട്ട് ആറു മണിക്ക് സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.

പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ സമ്മേളനം ഉദ്ഘാടനം ചെയ്യും.

vachakam
vachakam
vachakam


പാസ്റ്റർ ഡാനി കെവിൻ ജോൺസൺ, സിസ്റ്റർ ഷൈനി ദാനിയേൽ എന്നിവർ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.

ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തും. ഭാരവാഹികളായ പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ്, ജോയൽ ഷാജി, സ്റ്റെഫിൻ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

പകൽ യോഗങ്ങൾ ചാക്കോ തോമസിന്റെ ഭവനത്തിൽ നടക്കും. വിവരങ്ങൾക്ക് 224-623-2980.

കുര്യൻ ഫിലിപ്പ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam