പായിപ്പാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ വിനു ജോബ് ഉദ്ഘാടനം നിർവ്വഹിച്ചു.
പായിപ്പാട് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എബി വർഗ്ഗീസ് മുഖൃ പ്രഭാഷണം നടത്തി.
ചോയിസ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോഷി കൊല്ലാപുരം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ പി.ജി. മനോജ്, അദ്ധ്യാപകരായ സജിത ഗോപി, ധന്യ വി.പി. എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്