നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ ഇന്നുമുതൽ

SEPTEMBER 29, 2025, 8:50 AM

ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര ത്തോടനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ എ സംഘവാര കൺവെൻഷൻ സെപ്തംബർ 29 മുതൽ ഒക്ടോബർ 4 വരെ വൈകുന്നേരം 7 മുതൽ രാത്രി 8.30 വരെ ഡാളസ്, ഒക്കലഹോമ മാർതോമാ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെടുന്നു

റവ. എബ്രഹാം വി. സാംസൺ, (വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് എംടിസി), റവ. റെജിൻ രാജു
വികാരി, സെന്റ് പോൾസ് എംടിസി, മെസ്‌ക്വിറ്റ് ജോയ് പുല്ലാട് എന്നിവർ കൺവെൻഷനിൽ വചന ശുശ്രുഷ നിർവഹിക്കും.

vachakam
vachakam
vachakam

 എല്ലാവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ റവ. എബ്രഹാം വി. സാംസൺ, ഷാജി എസ് രാമപുരം, അലക്‌സ് കോശി എന്നിവർ അഭ്യർത്ഥിച്ചു.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam