ആംഗിള്ടൺ : ടെക്‌സാസിലെ ആംഗിള്ടണിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു 31 വയസ്സുള്ള അമ്മ നാല് മക്കളെ വെടിവച്ച്, രണ്ടു പേരെ കൊന്ന സംഭവത്തിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ടത് 13 വയസ്സുള്ള പെൺകുട്ടിയും 4 വയസ്സുള്ള ആൺകുട്ടിയുമാണ്. 8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.
സ്ത്രീയ്‌ക്കെതിരെ രണ്ട് കൊലക്കുറ്റങ്ങളും രണ്ട് ആയുധ ആക്രമണക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
1.4 കോടി രൂപ പിഴയോടെയാണ് അവർ റിമാൻഡിലായിരിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
