എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ് എന്നിവർ നായർ അസോസിയേഷൻ ഓണാഘോഷത്തിൽ പങ്കെടുക്കും

AUGUST 28, 2025, 10:51 PM

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷ പരിപാടിയിൽ എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ് തുടങ്ങിയവർ മുഖ്യാതിഥിയായിരിക്കും.

ആഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാർക്ക് റിഡ്ജിലുള്ള സെന്റിനിയൽ ആക്ടിവിറ്റി സെന്റർ (100 S. Weston Ave, ParkRidge, IL 60063) വച്ച് വിവിധ പരിപാടികളോടു കൂടി ഓണാഘോഷം നടക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജി നായർ (847-962-0749), സുരേഷ് ബാലചന്ദ്രൻ (630-977-9988), അരവിന്ദ് പിള്ള (847-789-0519) എന്നിവരുമായി ബന്ധപ്പെടു.

vachakam
vachakam
vachakam

ഓണാഘോഷ പരിപാടിയിലേക്ക് സംഘാടകർ ഏവരേയും സ്വാഗതം ചെയ്യുന്നു.

സതീശൻ നായർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam