ഫാദർ സാംസൺ ക്രിസ്റ്റി പിഡിഎം നയിക്കുന്ന ധ്യാനം (Healing & Deliverance) ഒക്ടോബർ 23 മുതൽ ഒക്ടോബർ 26ന് ഉച്ചക്ക് 1മണിവരെ ഷിക്കഗോയിൽ വച്ച് നടത്തപ്പെടുന്നു. ഷിക്കാഗോ AFCM (Anointing Fire Catholic Ministry)സംഘടിപ്പിക്കുന്ന ഈ ധ്യാനത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു.
ദൈവവചന ധ്യാനത്തിലൂടെ അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു.
രജിസ്‌ട്രേഷന് www.afcmchicago.org, Email: [email protected]
കൂടുതൽ വിവരങ്ങൾക്ക്: റീത്ത ജോർജ് 630-744-9063, ലില്ലി തച്ചിൽ 708-253-5258
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്