മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവിക സംഘ യോഗം ഇന്ന് (ഒക്ടോ. 7ന്)

OCTOBER 7, 2025, 8:28 AM

ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സുവിശേഷ സേവിക സംഘം, യുവതികൾക്കായി പ്രത്യേകം നടത്തപ്പെടുന്ന പ്രയർ മീറ്റിംഗ്  ഒക്ടോബർ 7 ചൊവ്വ വൈകിട്ട് 7.30ന് (സൂം വഴിയായി) സംഘടിപ്പിക്കുന്നു.


'Who am I?'എന്ന പ്രാർത്ഥനായോഗത്തിന്റെ വിഷയം അവതരിപ്പിക്കുന്നത് ഡോ. ഗ്രേസ് സ്റ്റാൻലിയാണ്.

vachakam
vachakam
vachakam

Meeting ID: 769 -985 -0156
Passcode: 123456

എല്ലാവരേയും ഈ പ്രാർത്ഥനാ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :-
പ്രസിഡന്റ്: റവ. ഡോ. ജോസഫ് ജോൺ
സെക്രട്ടറി: ജൂലി എം സക്കറിയ

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam