ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഒക്ടോബർ 21ന്, ഡോ. ജോർജ് എം. എബ്രഹാം  മുഖ്യ പ്രഭാഷകൻ 

OCTOBER 20, 2025, 12:50 AM

ബോസ്റ്റൺ: 598-ാമത്തെ ഇന്റർനാഷണൽ പ്രയർ ലൈൻ  സെഷൻ 2025 ഒക്ടോബർ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST)

(ബോസ്റ്റണിലെ സെന്റ് വിന്‌സന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിൻ,യൂണിവേഴ്‌സിറ്റി ഓഫ് മാസ്സാചുസറ്റ്‌സ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസർ) ഡോ. ജോർജ് എം. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.

തിരുവല്ലയിൽ നടത്തിയ ചടങ്ങിൽ മാർത്തോമാ സഭയുടെ മാനവ സേവാ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

vachakam
vachakam
vachakam

ഡോ. എബ്രഹാം ബോസ്റ്റണിലെ കർമൽ മാർത്തോമാ സഭയുടെ അംഗമാണ്.

ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ: 1-712-770-4821, ആക്‌സസ് കോഡ്: 530464#

കൂടുതൽ വിവരങ്ങൾക്ക്: ടി.എ. മാത്യു, ഹ്യൂസ്റ്റൺ, TX – 713-436-2207, സി.വി. സാമുവൽ, ഡെട്രോയിറ്റ്, MI –86-216-0602

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam