ഡാളസ് കേരള അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം: ഇന്ന് (ജൂലൈ 4 ശനിയാഴ്ച)

JULY 4, 2026, 2:55 AM

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും (1976-2026), അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തിന്റെയും ഭാഗമായി അസോസിയേഷൻ പ്രത്യേക പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു.

2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 10ന് ഗാർലൻഡിലുള്ള കെ.എ.ഡി/ഐ.സി.ഇ.സി ഓഫീസിൽ വെച്ചാണ് ഈ പ്രൗഢഗംഭീരമായ ചടങ്ങ് നടക്കുക.

അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും, ഒപ്പം ഡാളസ് കേരള അസോസിയേഷന്റെ 50 വർഷത്തെ സാംസ്‌കാരിക കൂട്ടായ്മയെയും സേവനങ്ങളെയും ഒരേപോലെ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.ടങ്ങിനെത്തുന്നവർക്കായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam