ഡാളസ് കേരള അസോസിയേഷൻ പിതൃദിനാഘോഷം ജൂൺ 14ന്

JUNE 5, 2026, 12:31 AM

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി വിപുലമായ രീതിയിൽ പിതൃദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

തീയതി: ജൂൺ 14, ഞായറാഴ്ച, സമയം: ഉച്ചകഴിഞ്ഞ് 3:30 ന്, സ്ഥലം: KAD/IC&EC _m¦zäv lmÄ (3821 Broadway Blvd, Garland, TX 75043)

ഡോ. എം.വി. പിള്ള (അഡൈ്വസറി ബോർഡ് ചെയർമാൻ), സി.സി. തിയോഫിൻ ചാമക്കാല (സംരംഭകനും കമ്മ്യൂണിറ്റി നേതാവും) എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷകരായി പങ്കെടുക്കും.

vachakam
vachakam
vachakam

നമ്മെ എപ്പോഴും നയിക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്ത പിതാക്കന്മാരെ ആദരിക്കുന്നതിനും, ഒത്തുചേരലിന്റെ മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കുന്നതിനുമായി നടത്തുന്ന ഈ ആഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam