ന്യൂജേഴ്‌സി: ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഒരു കോമ്പിനേഷൻ മരുന്ന്, മറ്റൊരു മരുന്നുമായി കലരാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് നിർമ്മാതാക്കൾ സ്വമേധയാ തിരിച്ചുവിളിച്ചു (Voluntarily Recalled).
'ദശമര' എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന bisoprolol fumarate and hydrochlorothiazide tablets ആണ് തിരിച്ചുവിളിച്ചത്. റിസർവ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ, ഈ മരുന്നിൽ കൊളസ്‌ട്രോളിനുള്ള മരുന്നായ ezetimibeന്റെ സാന്നിധ്യം കണ്ടെത്തി.
ന്യൂജേഴ്‌സിയിലെ Glenmark Pharmaceuticals Inc. ആണ് മരുന്ന് തിരിച്ചുവിളിച്ചത്.FDA ക്ലാസിഫിക്കേഷൻ: തിരിച്ചുവിളിച്ചത് ക്ലാസ് III വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുരുതര പ്രശ്‌നങ്ങൾക്ക് സാധ്യത കുറവാണ്.
ബാധിച്ച പാക്കറ്റുകൾ: 2.5 mg, 6.25 mg ഡോസിലുള്ള 11,100ൽ അധികം ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്. (കാലാവധി: 2025 നവംബർ മുതൽ 2026 മെയ് വരെ)
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500
അമേരിക്കയിൽ വൻ രാഷ്ട്രീയ പോര്; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാൻ