ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ മെൻസ് & വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഗ്രാന്റ് ഹേവൻ പാർക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു.
ഉല്ലാസയാത്രയിൽ ആത്മിയയാത്ര ഉൾപ്പെടുത്തി പോപ്പ് ലിയോ മാർപ്പാപ്പയുടെ ജന്മഗൃഹം സന്ദർശിച്ചു.
മെൻസ് & വിമൺസ് മിനിസ്ട്രി കോർഡിനേറ്റർമാരായ സജി ഇറപുറം, മേഴ്‌സി ചെമ്മലക്കുഴി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഉല്ലാസയാത്രയിൽ വിവിധ പരിപാടികൾ ഒരുക്കി ഏവർക്കും ഇത്ഒരു നവ്യാനുഭവമാക്കി മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്