ഡാളസ് : ഹൃസ്വ സന്ദർശനത്തിനു ഡാളസിലെത്തിയ എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം ഒരു സായാഹ്നം ചിലവിടുവാനായി കേരള ലിറ്റററി സൊസൈറ്റി അവസരം ഒരുക്കുന്നു.
സാഹിത്യരചനയിലും കലാ സാംസ്കാരിക പുരോഗമന പ്രവർത്തനത്തിൽ തമ്പി ആന്റണി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു പോരുന്നു. ഇതിലെല്ലാം തന്നെ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.
മെയ് 27 ബുധൻ വൈകിട്ട് 6.30 ഡാളസിലെ 'റെഡ് ചില്ലി' റെസ്റ്റാറന്റ് ഹാൾ (4361 N Belt Line Rd, Suite - 1000 mesquite,TX 75150).
സാഹിത്യക്കുറിച്ചും സിനിമയേക്കുറിച്ചും ജീവിത വീക്ഷണങ്ങളെക്കുറിച്ചും സംവേദിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
ഡോ. ദർശന മനയത്ത് (ആക്ടിങ്ങ് സെക്രട്ടറി), അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്) നിന്നും ലഭിക്കും.
അനശ്വരം മാമ്പിള്ളി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
