സെൻട്രൽ പാർക്കിൽ കുതിരവണ്ടിയിൽ നിന്ന് വീണ് 18 വയസുകാരനായ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം 

JUNE 17, 2026, 8:18 PM

ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ കുതിരവണ്ടിയിൽ നിന്ന് വീണ് 18 വയസുകാരന് ദാരുണാന്ത്യം. സംഭവത്തിൽ, കുതിരവണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ആണ് ലഭിക്കുന്ന റിപ്പോർട്ട്.

കുതിരവണ്ടി ഓടിച്ചിരുന്ന ഡ്രൈവർ യാത്രക്കാരുടെ ഫോട്ടോ എടുക്കുന്നതിനായി വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ കുതിര പെട്ടെന്ന് പേടിച്ച് ഓടിത്തുടങ്ങിയതായും, ഇതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായും കുതിരവണ്ടി ഡ്രൈവർമാരുടെ യൂണിയൻ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയാണ് ഡ്രൈവർ ഇല്ലാതിരുന്ന കുതിരവണ്ടിയിൽ നിന്ന് വീണത്. ഇയാളുടെ പ്രായം 18 വയസായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam