പത്തനംതിട്ട: ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു. ജനീഷ് കുമാറും വീണ്ടും മത്സരിക്കും.
കെ.യു. ജനീഷ്കുമാർ രണ്ട് ടേം പൂർത്തിയാക്കാത്തതിനാൽ തന്നെ അദ്ദേഹത്തിൻ്റെ കാര്യത്തിൽ മറ്റൊരു ആലോചനയുണ്ടായില്ല.
വീണാ ജോർജ് മൂന്നാം ടേമിലേക്കാണ് മത്സരിക്കാൻ പോകുന്നത്. വീണാ ജോർജ് തന്നെ മത്സരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടറിയേറ്റിനെ തീരുമാനമറിയിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഇരുവരും വീണ്ടും മത്സരിക്കട്ടെയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.
സംസ്ഥാന സെക്രട്ടറിയേറ്റിനെ ജില്ലാ ഘടകം തീരുമാനം അറിയിച്ചു. ടി.എം. തോമസ് ഐസക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്
ബി.ജെ.പി-സഭ ബന്ധത്തിൽ 'കരിനിഴൽ': പി.സി. ജോർജിന്റെ കടന്നാക്രമണവും ബി.ജെ.പിയുടെ തന്ത്രമാറ്റവും!
വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം