തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് വേഗംകൂട്ടി യുഡിഎഫ്. നേമത്ത് വൈഷണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്.നിലവിൽ മുട്ടട വാർഡ് കൗൺസിലറാണ് വൈഷ്ണ.
അതേസമയം, കെ.എസ്. ശബരിനാഥിനെയും, വി. ശിവകുമാറിനേയും, നേമം ഷജീറിനെയും ഈ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ നേമത്തെക്കാൾ തിരുവനന്തപുരം സെൻട്രൽ മത്സരിക്കാനാണ് താൽപ്പര്യമെന്ന് വി. ശിവകുമാറും, ശബരിനാഥും അഭിപ്രായപ്പെട്ടിരുന്നു. നേതാക്കൾ വിമുഖത അറിയിച്ചതോടെയാണ് വൈഷ്ണയുടെ പേരിലേക്ക് നേതൃത്വം എത്തിയതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?