കയ്പമംഗലത്ത് സിപിഐയ്ക്കായി കളത്തിലിറങ്ങുത് ആര്? ടി പി രഘുനാഥനോ ടൈസൺ മാസ്റ്ററോ 

MARCH 6, 2026, 7:27 PM

തൃശ്ശൂർ: കയ്പമംഗലത്ത് സിപിഐ മണ്ഡലം സെക്രട്ടറിയും പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി പി രഘുനാഥനോ എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററോ മത്സരിക്കും.

2011ൽ രൂപീകരിച്ചത് മുതൽ സിപിഐക്കൊപ്പമാണ് കയ്പമംഗലം മണ്ഡലം. 2011ൽ വി എസ് സുനിൽകുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിന്റെ ഉമേഷ് ചള്ളിയിലിനെതിരെ 13,570 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുനിൽ കുമാറിന്റെ വിജയം. 

കയ്പമംഗലം മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇവരിൽ ഒരാളെ കളത്തിലിറക്കണമെന്ന് ഭൂരിപക്ഷാഭിപ്രായം ഉയർന്നത്. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിനെ സ്ഥാനാർത്ഥിയാക്കാനാണ് ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെ നീക്കം.

vachakam
vachakam
vachakam

2016ലും 2021ലും ഇ ടി ടൈസൺ മാസ്റ്ററാണ് വിജയിച്ചത്. 2016ൽ യുഡിഎഫിന്റെ എം ടി മുഹമ്മദ് നഹാസിനെതിരെ 33,440 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam