ആറാം റൗണ്ട് പുരോഗമിക്കുമ്പോൾ ലീഡുയർത്തി  ആര്യാടൻ ഷൗക്കത്ത്  

JUNE 22, 2025, 11:27 PM

നിലമ്പൂർ; ആറാം റൗണ്ട് പുരോഗമിക്കുമ്പോൾ ലീഡുയർത്തി  യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ യുഡിഎഫ് ലീഡ് അയ്യായിരം കടന്നിട്ടുണ്ട്. 

19,472 വോട്ടാണ് മണ്ഡലത്തിൽ എൽഡിഎഫിനുള്ളത്. 24,229 വോട്ട് ആര്യാടൻ ഷൗക്കത്ത് നേടിയിട്ടുണ്ട്. 7,777 വോട്ടാണ് പിവി അൻവറിന് ലഭിച്ചിരിക്കുന്നത്. 2786 വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam